20 : 11 : 2019 രാത്രി കുരിശിൻമൂട് പമ്പിൽ പെട്രോൾ അടിക്കാൻ വന്ന രണ്ടു ചെറുപ്പക്കാർക്ക് നേരെ ഗുണ്ടകളുടെ ആക്രമണം
മൂന്ന് പേരുകൾ ചേർന്നാണ് ആക്രമിച്ചത് ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി പെട്ടെങ്കിലും അക്രമിച്ചവരിൽ ഒരാളെ പിടിച്ചു രണ്ടു പേർ ഒളിവിൽ ആണ്
സ്വാതന്ത്യം നഷ്ടമാകുന്ന കാലം , രണ്ടു പേരെ പട്ടിയെ തല്ലും പോലെ അടിക്കുന്നത് കണ്ടിട്ടും അനങ്ങാതെ നോക്കുകുത്തികളായി നിൽക്കുന്ന ജനത യോട് മാത്രം പുച്ഛം .... പൂർണമായി വാർത്ത അറിഞ്ഞിട്ടു വിശദമായി തന്നെ പറയാം
No comments:
Post a Comment